ഓണാഘോഷം

Posted on: 14 Sep 2015



ദേശം: ദേശം സീനിയര്‍ സിറ്റിസണ്‍ ഫോറം പള്ളിപ്പാട്ടുകാവ് മംഗല്യ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം നടത്തി. കവി എന്‍.കെ. ദേശം ഉദ്ഘാടനം ചെയ്തു. ഡോ. കെ. ബാലചന്ദ്രന്‍ അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ എസ്. കൃഷ്ണന്‍കുട്ടി, കെ.എന്‍. മോഹനന്‍, സ്റ്റീഫന്‍ തോമസ്, കെ.എം. ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഫോറത്തിലെ 80 വയസ് തികഞ്ഞ അംഗങ്ങളെ ആദരിച്ചു. കലാപരിപാടികള്‍, ഓണസദ്യ എന്നിവയുണ്ടായി.

More Citizen News - Ernakulam