വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
Posted on: 14 Sep 2015
കാലടി: അയ്യമ്പുഴ കനല് കലാസാഹിത്യവേദിയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി വിതരണം ചെയ്തു. ജോസ് ഏനാമാക്കല്‍ അധ്യക്ഷനായി. മാത്യൂസ് മഞ്ഞപ്രയെ അനുമോദിച്ചു. ഡോ. സുരേഷ് മൂക്കന്നൂര്‍, എസ്. മുരളീധരന്, എം.എസ്. പ്രഹ്ലാദന്, ശ്രീനി ശ്രീകാലം, പി.സി. ശിവന് എന്നിവര്‍ പ്രസംഗിച്ചു