എസ്.എന്‍.ഡി.പി. ശാഖയില്‍ ഭജനമഠം നിര്‍മാണം

Posted on: 14 Sep 2015



ഇലഞ്ഞി: എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഭജനമഠം നിര്‍മാണം ആരംഭിക്കുമെന്ന് വി.എന്‍. വിജയന്‍ വാക്കണ്ടത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് ചേരുന്ന ചടങ്ങില്‍ യുണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

More Citizen News - Ernakulam