സമര്‍പ്പിത വര്‍ഷ സംഗമം

Posted on: 14 Sep 2015



പറവൂര്‍: കോട്ടപ്പുറം രൂപത സമര്‍പ്പിത വര്‍ഷ സംഗമം പറവൂര്‍ കൊത്തലെന്‍ഗോ പള്ളിയില്‍ നടന്നു. കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. ഷോണി മാത്യു പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോബിന്‍, ഫാ. കുര്യാക്കോസ്, ഫാ. ദിലിപ് കപ്പൂച്ചിന്‍, ഫാ. താജ്, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam