വാഴകൃഷി വിളവെടുപ്പ്
Posted on: 14 Sep 2015
പറവൂര്‍: കേരള കര്‍ഷകസംഘം ടൗണ്‍ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴകൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉ്ദഘാടനം ഏരിയ പ്രസിഡന്റ് എന്‍.എ. അലി നിര്‍വഹിച്ചു. വി. ദിലീപ്കുമാര്, ഇ.ജി. ശശി, എം.പി. എയ്ഞ്ചല്‍സ്, ടി.എം. ഷേഖ് പരീത്, കെ.ആര്. ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു.