എസ്എന്‍എം ഹൈസ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനം ചെയ്തു

Posted on: 14 Sep 2015പറവൂര്‍: മൂത്തകുന്നം എസ്എന്‍എം ഹൈസ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ ഉദ്ഘാടനം ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.ജി. പ്രദീപ് നിര്‍വഹിച്ചു. പ്രധാനാധ്യാപിക യു.കെ. ലത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് പ്രസംഗിച്ചു.

More Citizen News - Ernakulam