കേരകര്‍ഷക സംഘം ധര്‍ണ നടത്തി

Posted on: 14 Sep 2015ചെറായി: വെളിച്ചെണ്ണ, പാംഓയില്‍ ഇറക്കുമതി നിര്‍ത്തലാക്കുക, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരകര്‍ഷക സംഘം ധര്‍ണ നടത്തി.
രാജ്യസഭാ അംഗം സി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഐ.വി. ശശാങ്കന്‍ അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, അഡ്വ. കെ. വേണുഗോപാലന്‍ നായര്‍, എ.ഡി. ഉണ്ണി, കെ.എം. സാലീഹ്, റോയി ബി. തച്ചേരി, കെ.പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam