വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സ് സമാപിച്ചു

Posted on: 14 Sep 2015കൊച്ചി: എസ്.എന്‍.ഡി.പി. യോഗം കണയന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവാഹപൂര്‍വ കൗണ്‍സിലിങ് കോഴ്‌സ് സമാപിച്ചു. എസ്.എന്‍.ഡി.പി. യോഗം കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം ടി.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എം.ഡി. അഭിലാഷ്, ടി.എം. വിജയകുമാര്‍, കെ.കെ. മാധവന്‍, വനിതാസംഘം സെക്രട്ടറി ഗീത ദിനേശന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് സൂധീര്‍ കുമാര്‍ ചോറ്റാനിക്കര, സെക്രട്ടറി ഉണ്ണി കാക്കനാട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam