എന്‍.വൈ.സി. ബ്ലോക്ക് സമ്മേളനം

Posted on: 14 Sep 2015



വൈപ്പിന്‍: എന്‍.വൈ.സി. വൈപ്പിന്‍ ബ്ലോക്ക് സമ്മേളനം പി.എസ്. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് സാംസണ്‍ അധ്യക്ഷനായി. എം.എച്ച്. റഷീദ്, എന്‍.എസ്. ശ്യാംലാല്‍, ജിജു ഫ്രാന്‍സിസ്, പി.കെ. ഗോപകുമാര്‍, വിമല്‍ ബോസ്, വേണു, തോമസ് പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ പിഎസ്സി കോച്ചിങ് ക്യാമ്പും സംഘടിപ്പിച്ചു.

More Citizen News - Ernakulam