പു.ക.സ. യൂണിറ്റ് രൂപവത്കരിച്ചു

Posted on: 14 Sep 2015കടുങ്ങല്ലൂര്‍: പുരോഗമന കലാസാഹിത്യസംഘം കിഴക്കേ കടുങ്ങല്ലൂര്‍ യൂണിറ്റ് രൂപവത്കരിച്ചു. രൂപീകരണയോഗം കവി ബാലന്‍ ഏലൂക്കര ഉദ്ഘാടനം ചെയ്തു. എ.എച്ച്. അബ്ദുല്‍ റഷീദ്, കെ.എന്‍. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.വി.ഉദയന്‍ (പ്രസി), കെ.വി. ഉദയകുമാര്‍, പി.വി. കൃഷ്ണകുമാര്‍ (വൈസ്.പ്രസി), പി.വി. സുഗുണാനന്ദന്‍ (സെക്ര), പി.വി.സദാനന്ദന്‍, ഷെജീര്‍ (ജോ.സെക്രട്ടറി)

More Citizen News - Ernakulam