ഗണേശോത്സവം
Posted on: 13 Sep 2015
കൊച്ചി: കാരണക്കോടം സിദ്ധിവിനായക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാര്‍വജനിക് ഗണേശോത്സവ ആഘോഷങ്ങള്‍ 17 ന് ശ്രീസിദ്ധിവിനായക് മന്ദിരത്തില്‍ നടക്കും. ഉച്ചയ്ക്ക് അന്നദാനം വൈകീട്ട് ഗണേശനിമജ്ജന ഘോഷയാത്ര എന്നിവയുണ്ടാകും. കുത്താപ്പാടി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഗണേശവിഗ്രഹം രാത്രി 8.30 ന് ക്ഷേത്രക്കുളത്തില്‍ നിമജ്ജനം ചെയ്യും.