അനുമോദിച്ചു

Posted on: 13 Sep 2015



ചോറ്റാനിക്കര: ചോറ്റാനിക്കര പുന്നച്ചാലില്‍ കരയോഗത്തിലെ ചെസ്സ് പരിശീലന കേന്ദ്രത്തില്‍ നിന്ന് വിവിധ തലങ്ങളില്‍ റേറ്റിംഗ് നേടിയ 15 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കരയോഗത്തില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് സമ്മാനങ്ങള്‍ നല്‍കി. കരയോഗം പ്രസിഡന്റ് കെ. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam