പൗരസ്വീകരണം ഇന്ന്‌

Posted on: 13 Sep 2015



കപ്രശ്ശേരി: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. എം.എസ്. മുരളിക്ക് ഞായറാഴ്ച പൗരസ്വീകരണം നല്‍കുന്നു. കപ്രശ്ശേരി നന്ദനം ഊട്ടുപുരയില്‍ വൈകീട്ട് 5.30നാണ് ചടങ്ങ്. മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ഹരിശ്രീ അശോകന്‍ ഉപഹാരം നല്‍കും.പ്രൊഫ. എന്‍. രമാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തും.ശ്രീദേവി മധു അധ്യക്ഷയാകും.

More Citizen News - Ernakulam