ആരോഗ്യ മാതാവിന്റെ ഊട്ടുതിരുനാള്‍ ഇന്ന്‌

Posted on: 13 Sep 2015



പൂവ്വത്തുശ്ശേരി: സെന്റ് ജോസഫ് ഇടവകയിലെ തീര്‍ത്ഥാടനകേന്ദ്രമായ മരിയന്‍ തുരുത്ത് പരിശുദ്ധ ആരോഗ്യ മാതാവിന്റെ ഊട്ട് തിരുനാള്‍ തുടങ്ങി. ശനിയാഴ്ച വിശുദ്ധ കുര്‍ബാന, നേര്‍ച്ച പായസ വെഞ്ചരിപ്പ്, ജപമാല പ്രദക്ഷിണം എന്നിവയുണ്ടായി.
13ന് രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ഫാ. ക്ലമന്റ് ചിറയത്ത് കാര്‍മ്മികനാകും.

More Citizen News - Ernakulam