മരം വെട്ടുന്നതിന് എതിരെ വിദ്യാര്‍ഥികള്‍ കൂട്ട പ്രതിജ്ഞ എടുത്തു

Posted on: 13 Sep 2015പറവൂര്‍: പ്രകൃതിയുടെ വരദാനമായ മരങ്ങള്‍ അനാവശ്യമായി വെട്ടുന്നതിന് എതിരെ ആലുവ യു.സി. കോളേജ് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
സസ്യലതാദികള്‍ മനുഷ്യജീവന്റെ നിലനില്പിന് ആവശ്യമാണെന്ന് അവര്‍ പ്രതിജ്ഞയില്‍ പറഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നത് തടയണം. മരങ്ങളെ സംരക്ഷിക്കണം. അവ ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.മരം ഒരു വരമാണ്.പ്രതിജ്ഞയില്‍ പറഞ്ഞു.

More Citizen News - Ernakulam