റസിഡന്റ്‌സ് അസോ. ഓണാഘോഷം ഇന്ന്‌

Posted on: 13 Sep 2015



പറവൂര്‍: കെടാമംഗലം മംഗലത്ത് റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച കെടാമംഗലം നായര്‍ ക്ഷേമ സമിതി ഹാളില്‍ നടക്കും. രാവിലെ 9.30ന് പൂക്കള മത്സരം തുടങ്ങും. 11.30ന് വടംവലി. തുടര്‍ന്ന് ഓണസദ്യയും ഉണ്ടാകും.
കെടാമംഗലം സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച ലക്ഷ്മി നിവാസില്‍ നടക്കും. രാവിലെ പത്തിന് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
-

More Citizen News - Ernakulam