കേരള മഹിളാ സംഘം സമ്മേളനം

Posted on: 13 Sep 2015



പറവൂര്‍: കേരള മഹിളാ സംഘം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആര്‍. വിജയകുമാരി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി രമ ശിവശങ്കരന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു, കെ.ബി. അറുമുഖന്‍, മഞ്ജുമോള്‍, എസ്. ശ്രീകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam