കേസരി കോളേജില്‍ പൂര്‍വ അധ്യാപക സംഗമം

Posted on: 13 Sep 2015



പറവൂര്‍: കേസരി എ. ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പൂര്‍വ അധ്യാപക സംഗമം നടത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം. പി. ജയന്തന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. കെ. ശ്രീനിവാസന്‍, പ്രൊഫ. എന്‍. ജി. ഉണ്ണികൃഷ്ണന്‍, വി. കെ. ദാമോദരന്‍ നമ്പൂതിരിപ്പാട്, ഗിരിജാദേവി, കെ. എ. വേണുഗോപാല്‍, ഇന്ദിരാ നായര്‍, സരസ്വതി സുരേഷ്, പ്രൊഫ. പി. ജി. ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam