മാല്യങ്കര കോളേജില്‍ സൗഹൃദ സാന്ത്വനം പദ്ധതി ഉദ്ഘാടനം നാളെ

Posted on: 13 Sep 2015പറവൂര്‍: മാല്യങ്കര എസ്എന്‍എം കോളേജ് പിടിഎയുടെ സൗഹൃദ സാന്ത്വനം പദ്ധതി ഉദ്ഘാടനം സപ്തംബര്‍ 14ന് രാവിലെ പത്തിന് സിനിമാതാരം ദേവന്‍ നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് രാജീവ് മണ്ണാളില്‍ അധ്യക്ഷത വഹിക്കും. എസ്എന്‍എം കോളേജ് മാനേജര്‍ കെ.സി. സതീഷ് മുഖ്യ പ്രഭാഷണം നടത്തും.
----

More Citizen News - Ernakulam