കനാല്‍ റോഡ് നിര്‍മാണ ഉദ്ഘാടനം

Posted on: 13 Sep 2015ആലുവ: ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാന്തിഗിരി ശഹീദന്മാര്‍ സ്വാറം കനാല്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ. സാജിത സിദ്ദിഖ് നിര്‍വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഷെമീന ഇബ്രാഹിംകുട്ടി, പി.എച്ച്. കോയക്കുട്ടി, എം.എ. അബ്ദുള്‍ ഖാദര്‍, ആബിദ അബ്ദുള്‍ സലാം, ലില്ലി, വി.എസ്. മുഹമ്മദാലി, രാജു ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam