'എന്റെ അടുക്കളത്തോട്ടം' പദ്ധതിക്ക് തുടക്കമായി
Posted on: 13 Sep 2015
ആലുവ: പുക്കാട്ടുപടി സെന്റ് ജോര്‍ജ്് പബ്ലിക് സ്കൂളില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ അടുക്കളത്തോട്ടം' പദ്ധതി തുടങ്ങി. വിഷമില്ലാത്ത പച്ചക്കറി ഉണ്ടാക്കിയെടുക്കാന്‍ സ്വന്തമായി പച്ചക്കറി തൈകള്‍ നടേണ്ടതിന്റെ ആവശ്യകതയെ പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്തി. മാനേജര്‍ സി. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് അനിത പൗലോസ് എന്നിവര്‍ പങ്കെടുത്തു.