ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങളേകാന്‍ വി.എസ്. ഹജ്ജ് ക്യാമ്പിലെത്തി

Posted on: 13 Sep 2015നെടുമ്പാശ്ശേരി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തി. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് വി.എസ്. എത്തിയത്. പരിപൂര്‍ണ ആരോഗ്യത്തോടെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത് മടങ്ങി വരാന്‍ ഹാജിമാര്‍ക്ക് കഴിയട്ടേയെന്ന് ആശംസാ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവരും സന്നിഹിതരായിരുന്നു.

More Citizen News - Ernakulam