മൈത്രി റെസി.അസോ.വാര്‍ഷികം ആഘോഷിച്ചു

Posted on: 13 Sep 2015



കുറുപ്പംപടി: രായമംഗലം മൈത്രി റെസി.അേസാ. വാര്‍ഷികവും ഓണാഘോഷവും ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സാജു മാത്യുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.മുരളീധരന്‍, സി.കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. കലാകായികമത്സരങ്ങളും കൊച്ചിന്‍ ഗിഫ്റ്റിന്റെ സ്റ്റേജ് ഷോയും നടന്നു.

More Citizen News - Ernakulam