60 വയസ് പിന്നിട്ടവരെ ആദരിച്ചു

Posted on: 13 Sep 2015



കാലടി: കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയത്തിലെ കുടുംബ യൂണിറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം നടത്തി. ഇടവകയിലെ 60 വയസ് പിന്നിട്ടവരെ ആദരിച്ചു. നീലീശ്വരം ആശ്രമ ദേവാലയം പ്രയോര്‍ ഫാ.ജേക്കബ് മുളവരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡേവിസ് പാടശ്ശേരി അധ്യക്ഷനായി. ഫാ.റോക്കി കൊല്ലംകുടി, ബ്രദര്‍ ഐമ്പിന്‍ പാലമറ്റം, ജെലിറ്റ് ജോണി, ഡേവിസ് മാടശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam