ജൈവഗ്രാമം പദ്ധതി

Posted on: 13 Sep 2015



കാലടി: ശ്രീമൂലനഗരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ.എച്ച്. ഹംസ ജൈവഗ്രാമം പദ്ധതി മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.സെബാസ്റ്റ്യന്‍ അധ്യക്ഷനായി.അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്‍ട്ടിന്‍, അഡ്വ.പി. എന്‍.ഉണ്ണികൃഷ്ണന്‍,കെ.എം.ഐ മേത്തര്‍, ലിന്റോ പി.ആന്റു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam