ഗുരുനിന്ദയില്‍ പ്രതിഷേധിച്ചു

Posted on: 13 Sep 2015



വരാപ്പുഴ: ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മനയ്ക്കപ്പടി വേണു ഉദ്ഘാടനം ചെയ്തു. കെ.എസ്. ജയശങ്കര്‍, അമ്പാടി, വസന്തകുമാര്‍, കെ.എം സാജു എന്നിവര്‍ പ്രസംഗിച്ചു. എസ്.എന്‍.ഡി.പി. യോഗം വള്ളുവള്ളി നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ജി.ഉണ്ണികൃഷ്ണന്‍, സി.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി

More Citizen News - Ernakulam