വിദ്യാഭ്യാസ ഗ്രാന്റ് വിതരണം ചെയ്യണം -കുഡുംബി ജനശക്തി

Posted on: 13 Sep 2015



കൊച്ചി: ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ട കുഡുംബി, ധീവര, മറ്റു വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ ഗ്രാന്റ് മുടക്കം കൂടാതെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കുഡുംബി ജനശക്തി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
സംസ്ഥാന പ്രസിഡന്റ് എം.കെ. ശശി, വൈസ് പ്രസിഡന്റ് എം.കെ. മാധവന്‍, ജനറല്‍ സെക്രട്ടറി വി.ജി. ബാലകൃഷ്ണന്‍, സെക്രട്ടറി പി.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

More Citizen News - Ernakulam