മാനേജര്‍ നിയമനം അംഗീകരിച്ചു

Posted on: 13 Sep 2015



കൊച്ചി: കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറായി അഡ്വ. ജോര്‍ജ് വര്‍ഗീസിനെ തിരഞ്ഞെടുത്ത നടപടി എറണാകുളം ഡി.ഇ.ഒ. അംഗീകരിച്ചു.

More Citizen News - Ernakulam