കോട്ടപ്പുറത്ത് ഗ്രാമോത്സവം

Posted on: 13 Sep 2015



കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര യുവജന സംഘടന ഗ്രാമോത്സവം സംഘടിപ്പിച്ചു. യുവ സിനിമാതാരം ഇന്ത്യന്‍ പള്ളാശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.വി.വിജു അധ്യക്ഷത വഹിച്ചു. കെ.എന്‍.സുനില്‍കുമാര്‍, പി.എസ്.ജഗദീശന്‍, ഗീത ടീച്ചര്‍, കെ.സി.സുമേഷ്, ഒ.എസ്.സിജാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam