സി.പി.എം. മറ്റൂരില്‍ റോഡ് ഉപരോധിച്ചു

Posted on: 13 Sep 2015കാലടി: മറ്റൂര്‍-ചെമ്പിച്ചേരി-കൈപ്പട്ടൂര്‍ റോഡ് ബി.എം. ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം. മറ്റൂര്‍ ലോക്കല്‍ കമ്മിറ്റി റോഡ് ഉപരോധം സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എ. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു.
ബേബി കാക്കശ്ശേരി അധ്യക്ഷനായി. കെ. തുളസി, എം.ടി. വര്‍ഗീസ്, പി.കെ. കുഞ്ഞപ്പന്‍, എം.ഇ. മജീദ്, കെ.ജി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam