ബ്രാഞ്ച് ഉദ്ഘാടനം
Posted on: 13 Sep 2015
കാലടി: കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്കിന്റെ കാഞ്ഞൂര്‍ തെക്കേ അങ്ങാടി ബ്രാഞ്ച് ഞായറാഴ്ച 11ന് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍സാദത്ത് എം.എല്‍.എ. അധ്യക്ഷനാകും. മുന്‍ എം.എല്‍.എ. പി.ജെ.ജോയി ആദ്യ നിക്ഷേപം സ്വീകരിക്കും. എന്‍.പി.പൗലോസ് കോര്‍ബാങ്കിങ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂര്‍ ഭാഗത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കെ.പി.ബേബി നല്‍കും.
.