കുടുംബ സംഗമവും വിദ്യാഭ്യാസ അവാര്‍ഡുദാനവും

Posted on: 13 Sep 2015പെരുമ്പാവൂര്‍: ഒക്കല്‍ കൂടാലപ്പാട് വാര്‍ഡ് കോണ്‍ഗ്രസ് കുടുംബ സംഗമവും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. സി.പി. ദേവസ്സിയുടെ അധ്യക്ഷതയില്‍ ഒ. ദേവസ്സി, വി.എഫ്. തോമസ്, സി.ജെ. ബാബു, മുഹമ്മദ്കുഞ്ഞ്, ഷംസുദ്ദീന്‍, അമ്പിളി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam