മൈത്രി ആത്മഹത്യാ പ്രതിരോധ ദിന വാക്കത്തണ്‍

Posted on: 12 Sep 2015



കൊച്ചി: ആത്മഹത്യപ്രതിരോധ സംഘടനയായ മൈത്രിയുടെ നേതൃത്വത്തില്‍ ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ വാക്കത്തണ്‍ നടത്തി. മറൈന്‍ഡ്രൈവില്‍ നടത്തിയ വാക്കത്തണ്‍ ഡോ. സി.ജെ. ജോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മൈത്രി ഡയറക്ടര്‍ ഐഷ, ചലച്ചിത്ര നടി രഞ്ജിനി എന്നിവര്‍ സംസാരിച്ചു. വിനോദിന്റെ പാവകിറ്റി വാക്കത്തണില്‍ താരമായി. റാലിയില്‍ പങ്കെടുത്തവരുമായി പാവകിറ്റി സംസാരിച്ചു.

More Citizen News - Ernakulam