രക്തസാക്ഷി ദിനം ആചരിച്ചു

Posted on: 12 Sep 2015കൊച്ചി: വനം സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെ വീരമൃത്യു വരച്ച വനംവകുപ്പ് ജീവനക്കാരുടെ ഓര്‍മയ്ക്കായ് വനം വകുപ്പ് രക്തസാക്ഷി ദിനം ആചരിച്ചു. ജസ്റ്റിസ് കെ. സുകുമാരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അനുസ്മരണ യോഗം നടന്നു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍, മാര്‍ട്ടിന്‍ ലോവല്‍, രാജു കെ. ഫ്രാന്‍സിസ്,ഫെന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam