ലോക ഫിസിയോ തെറാപ്പി ദിനാചരണം

Posted on: 12 Sep 2015കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 15ന് ലോക ഫിസിയോ തെറാപ്പി ദിനാചരണവും സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പും സംഘടിപ്പിക്കുന്നു. 10ന് പൊതു സമ്മേളനം സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484 4123456 / 4121234.

More Citizen News - Ernakulam