ലാസ്ലെറ്റ് മാതാവിന്റെ തിരുനാള്‍ തുടങ്ങി

Posted on: 12 Sep 2015പാറക്കടവ്: പാറക്കടവ് ലാസ്ലെറ്റ് ഭവനില്‍ ലാസ്ലെറ്റ് മാതാവിന്റെ 169-ാം പ്രത്യക്ഷ തിരുനാളിന് ഫാ. റോയ് പാറയില്‍ കൊടിയേറ്റി. എല്ലാ ദിവസവും നൊവേന ഉണ്ടാകും. 19ന് വൈകീട്ട് 5ന് ആഘോഷമായ ദിവ്യബലി, തിരി പ്രദക്ഷിണം, ഊട്ട് നേര്‍ച്ച, രാത്രി 8ന് നാടകം എന്നിവ ഉണ്ടാകും.

More Citizen News - Ernakulam