കാക്കൂര്‍ കാളയോട്ട മത്സരം നടത്താനാവില്ല: ഹൈക്കോടതി

Posted on: 12 Sep 2015



കൊച്ചി: കാക്കൂര്‍ കാളയോട്ട മത്സരം അനുവദിക്കാനാ
വില്ലെന്ന് ഹൈക്കോടതി. ജെല്ലിക്കെട്ടിന് കാളകളെ ഉപയോഗിക്കുന്നത് വിലക്കുന്ന ഉത്തരവ് കാളപ്പൂട്ട് മത്സരത്തിനും ബാധകമാവുമെന്ന് ഹൈക്കോടതി വിലയിരുത്തി. കാക്കൂര്‍ കാളവയലിനെതിരെ 2012ല്‍ മൂവാറ്റുപുഴ ദയ, തൊടുപുഴ എസ്.പി.സി.എ. എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

More Citizen News - Ernakulam