വൈദ്യുതി മുടങ്ങും

Posted on: 12 Sep 2015കൊച്ചി: ഇടപ്പള്ളി സെക്ഷന്റെ പരിധിയില്‍ ഇടപ്പള്ളി ടോള്‍, ലുലു മാള്‍ പരിസര പ്രദേശങ്ങളില്‍ മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.

More Citizen News - Ernakulam