ലൈബ്രറി പ്രവര്‍ത്തക ശില്പശാല ഇന്ന്‌

Posted on: 12 Sep 2015



മൂവാററുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ലൈബ്രറി പ്രവര്‍ത്തക ശില്പശാല ശനിയാഴ്ച വെള്ളൂര്‍ക്കുന്നം കാര്‍ഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷനാകും.

More Citizen News - Ernakulam