ആധ്യാത്മിക പഠന ക്ലാസ് ഉദ്ഘാടനം
Posted on: 12 Sep 2015
കൊച്ചി: കാഞ്ഞിരമറ്റം എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ബ്രഹ്മമംഗലം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് വി.എന്‍. നാരായണന് ശനിയാഴ്ച നിര്‍വഹിക്കും. കരയോഗം പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും.