റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും

Posted on: 12 Sep 2015കിഴക്കമ്പലം: കുഴികള്‍ രൂപപ്പെട്ട പള്ളിക്കര മനക്കക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ പണം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വി.പി. സജീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.

More Citizen News - Ernakulam