എന്റെ അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു

Posted on: 12 Sep 2015



കിഴക്കമ്പലം: പുക്കാട്ടുപടി സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ എന്റെ അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ സി. വര്‍ഗിസ് വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തു വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ സ്വന്തമായി വിഷമില്ലാത്ത പച്ചക്കറി ഉല്പാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പ്രധാനാധ്യാപിക അനിത പൗലോസ് അധ്യക്ഷയായി.

More Citizen News - Ernakulam