ജൈവ സന്ദേശയാത്രയ്ക്ക് സ്വീകരണം

Posted on: 12 Sep 2015



കാലടി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ജൈവ സന്ദേശയാത്രയ്ക്ക് മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറിയില്‍ സ്വീകരണം നല്‍കി. സമ്മേളനം മുന്‍ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. പോള്‍ ജൈവ കര്‍ഷകരെ ആദരിച്ചു. എം.ആര്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam