സണ്‍റൈസില്‍ പഠനവൈകല്യ അവബോധ പരിപാടി
Posted on: 12 Sep 2015
കൊച്ചി: കുട്ടികളിലെ ശ്രദ്ധാവൈകല്യം പഠന വൈകല്യം തുടങ്ങിയവയെക്കുറിച്ച് കാക്കനാട് സണ്‍റൈസ് ആസ്പത്രിയില്‍ അവബോധ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 10ന് 9 മുതല്‍ മൂന്നുവരെ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സൈക്യാട്രി, സൈക്കോളജി വിഭാഗങ്ങള്‍ ഒരുമിച്ചാണ് പരിപാടി ഒരുക്കുന്നത്. വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും ചര്‍ച്ചയും ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള ഫോണ്‍ നം. 9747062539.