പുതിയേടത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Posted on: 12 Sep 2015



കാലടി: പുതിയേടം കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം അന്‍വര്‍സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ഡി. പൗലോസ്, എം.ജെ. ജോമി, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam