കോട്ടപ്പുറത്ത് ഗ്രാമോത്സവം
Posted on: 12 Sep 2015
കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര യുവജന സംഘടന ഗ്രാമോത്സവം സംഘടിപ്പിച്ചു. യുവ സിനിമാതാരം ഇന്ത്യന്‍ പള്ളാശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.വി. വിജു അധ്യക്ഷത വഹിച്ചു. കെ.എന്‍. സുനില്‍കുമാര്‍, പി.എസ്. ജഗദീശന്, ഗീത ടീച്ചര്‍, കെ.സി. സുമേഷ്, ഒ.എസ്. സിജാര്‍ എന്നിവര്‍ സംസാരിച്ചു..