മഹിളാ കോണ്‍ഗ്രസ് നേതൃയോഗം

Posted on: 12 Sep 2015



കൊച്ചി: മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആശ സനല്‍ അധ്യക്ഷയായി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വത്സല പ്രസന്നകുമാര്‍, സുധാംബിക ടീച്ചര്‍, വി.പി. ജോര്‍ജ്, എം.ടി. ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam