റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം

Posted on: 12 Sep 2015



കൂത്താട്ടുകുളം: ജനനി റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും ഓണാഘോഷവും മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ അധ്യക്ഷനായി. അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളെ എം.ഡി. ദിവാകരന്‍ ആദരിച്ചു.
പി.എന്‍. വിജയന്‍, സി.എന്‍. പ്രഭാകുമാര്‍, പി.എം. സ്‌കറിയ, പി.ബി. സാജു, പി.ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam