രക്തദാന ക്യാമ്പ്

Posted on: 12 Sep 2015തിരുമാറാടി :സെന്റ് മേരീസ് കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.

More Citizen News - Ernakulam