ബി.ജെ.പി. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Posted on: 12 Sep 2015



കൂത്താട്ടുകുളം: ബി.ജെ.പി കൂത്താട്ടുകുളം പഞ്ചായത്ത് സമിതിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സി.പി.എം അക്രമം അവസാനിപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ സമിതി ജനറല്‍ സെക്രട്ടറി എം.എന്‍ മധു ,നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്‍, സെക്രട്ടറി ഉണ്ണി വല്ലയില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam